You Searched For "വി കെ ശ്രീകണ്ഠന്‍ എംപി"

ആളില്ലാ കസേരകള്‍ കണ്ട് ചൂടായി മുഖ്യമന്ത്രി; കഞ്ചിക്കോട് ഇന്‍ഡ് സമ്മിറ്റ് വേദിയില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് പിണറായി വിജയന്‍;  ഇത്തരം ഒരു പരിപാടി ഇങ്ങനെയാണോ നടത്തേണ്ടിയിരുന്നത് എന്ന് ചോദ്യം; മാധ്യമങ്ങള്‍ക്കും വിമര്‍ശനം; പരിപാടിയിലേക്ക് ക്ഷണിക്കാത്തതില്‍   മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കും വി കെ ശ്രീകണ്ഠന്‍ എംപിക്കും അതൃപ്തി
സി കൃഷ്ണകുമാറിനെതിരായ സാമ്പത്തിക ആരോപണം ഗുരുതരം;  തമിഴ്‌നാട്ടിലെ ബ്ലേഡ് കമ്പനിയെ കുറിച്ച് അന്വേഷിക്കണം;  കോണ്‍ഗ്രസ് നല്‍കിയ ലഡ്ഡു നഗരസഭാധ്യക്ഷ കഴിച്ചെന്നും വി കെ ശ്രീകണ്ഠന്‍;  പാലക്കാട്ടെ 18 ബിജെപി കൗണ്‍സിലര്‍മാരെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്
മൂന്നുമാസം മുമ്പ് സരിന്റെ വോട്ട് ഒറ്റപ്പാലത്ത് നിന്ന് പാലക്കാട്ടേക്ക് മാറ്റി; ബിജെപി ജില്ലാ പ്രസിഡന്റിനും സംസ്ഥാന വൈസ് പ്രസിഡന്റിനും രണ്ടിടത്ത് വോട്ട്; തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമമെന്ന് കോണ്‍ഗ്രസ്; പാലക്കാട്ട് 2700 വ്യാജ വോട്ടര്‍മാരുണ്ടെന്ന് സിപിഎം; വോട്ടെടുപ്പ് അടുത്തപ്പോള്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേടെന്ന് ആരോപണം